മുറ്റത്തെ മുല്ലേ ചൊല്ല്
സിനിമാ: മായാവി (2007)
സംഗീതം: അലക്സ് പോള്‍
വരികള്‍: സരത് വയലാര്‍
വര്‍ഷം: 2007
സംവിധാനം: ഷാഫി
അഭിനേതാക്കള്‍: ഗോപിക, മമ്മൂട്ടി, മനോജ് കെ ജയന്‍
മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാനാരാരോ...
ഒന്നൊന്നും മിണ്ടീതാതെ
കാതോരം തന്നീടാതെ എങ്ങേങ്കോ മായുന്നാരാരോ...
പേരില്ലേ നാളില്ലേ എന്താണെന്നെ ഏതാനെന്നെ
എന്തെന്നോ ഏതാണെന്നോ മിണ്ടാനൊന്നും നിന്നെയെല്ലെന്നോ
മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാനാരാരോ...
മുറ്റത്തെ മുല്ലേ ചൊല്ല്
കൈയെത്തും ദൂരെയില്ലേ
ദൂരത്തോ മേയുന്നില്ലേ
മേയുമ്പോള്‍ എല്ലാം നുള്ളും നാടോടിയല്ലേ...
നാടോടി പാട്ടും പാടി ഊന്ജാലോതാടുനിലെ
ആടുമ്പോള്‍ കൂടെ ആടാന്‍ പെണ്ണെ നീയില്ലേ
കള്ളി പെണ്ണിന്‍റെ കള്ളകണ്ണിന്നു മിനുനില്ലേ
മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാനാരാരോ...
മുറ്റത്തെ മുല്ലേ ചൊല്ല്...
മഞ്ഞത്തോ ചൂടും തേടി
തീരത്തായ് ഓടുന്നില്ലേ
തീരത്തെ ചെങ്ങില്‍ മെല്ലെ ആറാടുന്നിലെ
ആറാട്ട് തീരും നേരം
മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
ചോടികാതെന്നും താനേ ചായുന്നോരല്ലേ
കണ്ണി തുണ്ടാല്ലേ മായ കണ്തല്ലേ കൊഞ്ചിക്കുനില്ലേ
മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാനാരാരോ...
ഒന്നൊന്നും മിണ്ടീടാതെ
കാതോരം താന്നീടാതെ എങ്ങന്ഗോ മായുന്നാരാരോ...
പേരില്ലേ നാളില്ലേ എന്താണെന്നെ ഏതാനെന്നെ
എന്തെന്ന്നോ ഏതാണെന്നോ മിടാന്നോന്നും നിന്നെയെല്ലെന്നോ
മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാനാരാരോ...
മുറ്റത്തെ മുല്ലേ ചൊല്ല്...
Muttathe Mulle Chollu Lyrics
Movie Name: Mayavi (2007)
Music Director: Alex Paul
Lyrics: Sarath Vayalar
Year: 2007
Director: Shafi
Actors: Gopika, Mammootty, Manoj K Jayan
Muttathe mulle chollu kaalathe ninne kaanaan
vannethum thampraanaaraaro...
onnonnum mindidaathe
kaathoram thannidathe engango maayunnaraaro...
perille naalille enthanenne ethanenne
enthennno ethanenno midaannonnum ninneyellenno
muttathe mulle chollu kaalathe ninne kaanaan
vannethum thampraanaaraaro....
muttathe mulle chollu...
kaiyethum dhooreyille
dhooratho meyunnille
meyumbol ellam nullum naadodiyalle..
naadodi paattum paadi oojaalothaadunille
aadumbol koode aadan penne neeyille
kalli pennide kalla kanninnu minchunnille
muttathe mulle chollu kaalathe ninne kaanaan
vannethum thampraanaaraaro....
muttathe mulle chollu...
manjatho choodum thedi
theerathaay oddunille
theerathe chengil melle aaradunnille...
aarattu theerum neram
moovandan maavin kombil
chodikaathennum thaane chaayunnoralle
kanni thundalle maaya kanthalle konchikunnille
muttathe mulle chollu kaalathe ninne kaanaan
vannethum thampraanaaraaro....
onnonnum mindidaathe
kaathoram thannidathe engango maayunnaraaro...
perille naalille enthanenne ethanenne
enthennno ethanenno midaannonnum ninneyellenno
muttathe mulle chollu kaalathe ninne kaanaan
vannethum thampraanaaraaro....
muttathe mulle chollu...
Thursday, January 20, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment