AmigoZ InfosolutionZ
February 07, 2010
0
മഴയെത്തും മുന്‍പേ ...
ആത്മാവിന്‍ പുസ്തക താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വര്മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു (ആത്മാവിന്‍...)
വര്മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു (ആത്മാവിന്‍...)