Ever Green Film Songs :: Pappayude Swantham Appoos - Mammootty

Sunday, February 07, 2010

Ever Green Film Songs :: Pappayude Swantham Appoos

സിനിമാ :പപ്പായുടെ സ്വന്തം അപ്പൂസ്
വരികള്‍: ബിച്ചു തിരുമല
ഓ.. ഓ..
എന്‍ പൂവേ പൊന്‍ പൂവേ ആരീ രാരം പൂവേ
കനവും നീ നിനവും നീ വായോ വായോ വാവേ ...
ഉണ്ണി കണ്ണാ എന്നെന്നും,,, ഉണ്ണി കണ്ണാ എന്നെന്നും
നിന്നെ കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ (ഓ എന്‍ പൂവേ)
പൂ വസന്തം പൊന്നു പൂശും പുലര്കിനാവിന്‍ തൂവലാലെ
അമ്പിളി പൊന്‍ മഞ്ഞമോന്നില്‍ നിനക്ക് മൂടാന്‍ പുതപ്പു നെയ്യാം
നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ (2)
ഉല്ലാസം ആനന്ദം കുന്ജോനെ (എന്‍ പൂവേ)

നിന്‍ മനസ്സിന്‍ താളിനുള്ളില്‍ മയില്‍ കുരുന്നിന്‍ പീലിയാകാം
നീ വിതുമ്പും നോവിലെല്ലാം കുളിര്‍ നിലാവായ് ഞാന്‍ തലോടാം
നിന്റെ പൂവലിമ നനയുകില്‍ നിന്റെ കുഞ്ഞു മനം ഉരുകുകില്‍ (2)
ആറ്റാനും മാറ്റാനും ഞാനില്ലേ (എന്‍ പൂവേ )
Cinema: Pappayude Swantham Appoos
Lyrics: Bichu Thirumala